കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികൾ നടുന്നതിനുള്ള ഏകദേശ സമയക്രമം ജനുവരി മുളക്, വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ, ചീര, പയർ ഫെബ്രുവരി വഴുതന, തക്കാളി, വെണ്ട, ചീര, പയർ മാർച്ച് തക്കാളി, വെണ്ട, ചീര, പയർ ഏപ്രിൽ മുളക്, പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ, ചീര, പയർ മെയ് മുരിങ്ങ , മുളക്, വഴുതന, ചീര, പയർ , ചേമ്പ് , ചേന ജൂൺ മുരിങ്ങ , മുളക്, വഴുതന, വെണ്ട, ചീര, പയർ , ചേമ്പ് , ചേന ജൂലൈ വെണ്ട, പയർ ആഗസ്ത് മുളക്, ചീര, പയർ സെപ്റ്റംബർ മുളക്, വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ, ചീര, പയർ ഒക്ടോബർ കാബേജ്, കോളിഫ് ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ് നവംബർ കാബേജ്, കോളിഫ് ളവർ , വെണ്ട, ...
Technocrat | Trainer | Yoga Expert | Agriculturist
Comments
Post a Comment