Wednesday, 27 May 2020

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം 

ജനുവരി
മുളക്,   വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,    ചീര, പയർ

ഫെബ്രുവരി
വഴുതന, തക്കാളി, വെണ്ട, ചീര, പയർ

മാർച്ച്
തക്കാളി, വെണ്ട, ചീര, പയർ

ഏപ്രിൽ
മുളക്,     പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,   ചീര, പയർ

മെയ്
മുരിങ്ങ , മുളക്,  വഴുതന, ചീര, പയർ , ചേമ്പ്, ചേന

ജൂൺ
മുരിങ്ങ , മുളക്,  വഴുതന, വെണ്ട, ചീര, പയർ , ചേമ്പ്, ചേന

ജൂലൈ
വെണ്ട, പയർ

ആഗസ്ത്
മുളക്,   ചീര, പയർ
സെപ്റ്റംബർ
മുളക്,   വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,    ചീര, പയർ
ഒക്ടോബർ
കാബേജ്, കോളിഫ്ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ്

നവംബർ
കാബേജ്, കോളിഫ്ളവർ ,   വെണ്ട, ചീര, പയർ , ചേമ്പ്

ഡിസംബർ

മുളക്,   തക്കാളി ,  ചീര, പയർ


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

2 comments:

  1. Akash s ajikumar28 June 2022 at 11:52

    🌴🌵🌿🌾

    ReplyDelete
  2. Ithinu vendi manorukunna karyam koodi parayamo

    ReplyDelete

ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും

  Host plants and their bacterial partners മിക്ക പയർ വർഗ്ഗങ്ങളും — പീസ്, ബീൻസ്, ക്ലോവർ തുടങ്ങിയവ — നൈട്രജൻ നിശ്ചലീകരിക്കുന്ന (Nitrogen Fixin...